കാണാം തമിഴ് പുലിയുടെ മാസ് ഡയലോഗ് | Oneindia Malayalam

2019-01-05 330

si threatening protesters video goes viral
കഴിഞ്ഞ ദിവസം കേരളാ തമിഴ്നാട് അതിർത്തിയായ കളിയിക്കാവിലയിൽ കെഎസ്ആർടിസി ബസ് തകർക്കാൻ സംഘപരിവാർ പ്രവർത്തകർ ശ്രമിച്ചിരുന്നു... എന്നാൽ കളിയിക്കാവിള എസ ഐ മോഹന അയ്യർ ഇവരെ വിറപ്പിച്ചിരുന്നു...വാഹനം തകർക്കാൻ വന്നവരോട് ആമ്പിളയാനാ വണ്ടിയെ തൊട്റാ, പാക്കലാം എന്ന് സിനിമാ സ്റ്റൈലിൽ അലറിക്കൊണ്ടായിരുന്നു മോഹന അയ്യർ വന്നത്.... ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു... അന്ന് അവിടെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നും മോഹന അയ്യരുടെ മാസ് ഡയലോഗും നമുക്കൊന്ന് കാണാം

Videos similaires